English to Malayalam: Onam- festival of Kerala | |
Source text - English Onam is the biggest and the most important festival of the state of Kerala, and is its national festival since 1961. It is a harvest festival and is celebrated with joy and enthusiasm all over the state by people of all communities. According to a popular legend, the festival is celebrated to welcome King Mahabali.
Onam is celebrated in the beginning of the month of Chingam, the first month of the Malayalam Calendar (Kollavarsham). This corresponds with the month of August-September according to the Gregorian Calendar. The carnival of Onam lasts from four to ten days. First day, Atham and tenth day, Thiruonam are most important of all.
Thanks
Arshad | Translation - Malayalam കേരളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഉത്സവമാണ് ഓണം. 1961 മുതൽ ദേശീയ ഉത്സവമായി ഓണം ആഘോഷിക്കപ്പെടുന്നു. ഇതൊരു കൊയ്ത്ത് ഉത്സവം ആയത് കൊണ്ട് കേരളത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും ഓണം സന്തോഷത്തോടെയും ഉത്സഹത്തോടെയും ആഘോഷിക്കുന്നു. പ്രശസ്തമായ ഐതിഹ്യം അനുസരിച്ച്, മഹാബലി രാജാവിനെ വരവേൽക്കാൻ വേണ്ടിയാണ് ഓണം ആഘോഷിക്കുന്നത്.
മലയാളം കലണ്ടർ (കൊല്ലവർഷം) മാസത്തിലെ ആദ്യത്തെ മാസമായ ചിങ്ങം മാസത്തിലെ തുടക്കത്തിൽ ഓണം ആഘോഷിക്കുന്നു.ഇത് ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് യോജിക്കുന്നു. ഓണോത്സവം നാല് മുതൽ പത്ത് വരെ നീളുന്നു.ഒന്നാമത്തെ ദിവസം അത്തവും പത്താമത്തെ ദിവസം തിരുവോണവും ആണ് ഏറ്റവും പ്രാധാന്യമുള്ളവ.
നന്ദി
അർഷാദ് |